Connect with us

കല്യാണിയും രൂപയും ഒന്നിക്കുമ്പോൾ ആ ട്വിസ്റ്റ് സംഭവിക്കും ; ട്വിസ്റ്റുമായി മൗനരാഗം

serial story review

കല്യാണിയും രൂപയും ഒന്നിക്കുമ്പോൾ ആ ട്വിസ്റ്റ് സംഭവിക്കും ; ട്വിസ്റ്റുമായി മൗനരാഗം

കല്യാണിയും രൂപയും ഒന്നിക്കുമ്പോൾ ആ ട്വിസ്റ്റ് സംഭവിക്കും ; ട്വിസ്റ്റുമായി മൗനരാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഇതേ പേരിലുള്ള ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. ഐശ്വര്യ റാംസേ ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇത്.കല്യാണിയും രൂപയും ഇവിടെ ഒന്നിക്കുകയാണ് . ഇനി രാഹുലിന് പണികൊടുക്കാൻ ഇവർ ഒരുമിച്ച് പോരാടുന്നു .

More in serial story review

Trending

Recent

To Top