മമ്മൂക്ക എനിക്കൊരു 50,000 രൂപ എത്തിച്ചുതന്നു; വീട് വച്ചു തന്നത് മമ്മൂട്ടി അല്ല; മാധ്യമങ്ങൾക്ക് എന്താണ് പറയാനാവാത്തത്; തുറന്നുപറഞ്ഞ് മോളി കണ്ണമാലി!

മലയാള സിനിമാ പ്രേക്ഷകർക്കും സീരിയൽ ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. സത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെ ആണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന് ശേഷം ചാള മേരി എന്നാണ് മോളിയെ എല്ലാവരും അറിയുന്നത്. സീരിയലിലെ ഹിറ്റ് കഥാപാത്രത്തിന് ശേഷം മോളി കണ്ണമാലിയ്ക്ക് നിരവധി സിനിമകളിലും അവസരം ലഭിച്ചു. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ചെയ്ത വേഷമായിരുന്നു ഇതിലേറ്റവും കൂടുതൽ ഹിറ്റ് ആയത്. അഭിനേത്രി മാത്രമല്ല ചവിട്ടു നാടക … Continue reading മമ്മൂക്ക എനിക്കൊരു 50,000 രൂപ എത്തിച്ചുതന്നു; വീട് വച്ചു തന്നത് മമ്മൂട്ടി അല്ല; മാധ്യമങ്ങൾക്ക് എന്താണ് പറയാനാവാത്തത്; തുറന്നുപറഞ്ഞ് മോളി കണ്ണമാലി!