Connect with us

ആ കാഴ്ച കണ്ടപ്പോൾ മോഹൻലാലിനോട് ദേഷ്യം തോന്നി ശ്രീനിവാസൻ പറയുന്നു !

Movies

ആ കാഴ്ച കണ്ടപ്പോൾ മോഹൻലാലിനോട് ദേഷ്യം തോന്നി ശ്രീനിവാസൻ പറയുന്നു !

ആ കാഴ്ച കണ്ടപ്പോൾ മോഹൻലാലിനോട് ദേഷ്യം തോന്നി ശ്രീനിവാസൻ പറയുന്നു !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ ശ്രീനിവാസിന്റേത് .ഒരുപാട് ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട് .നാടോടിക്കാറ്റ്, പട്ടണപ്രവേശം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്വാധീനം ചെലുത്തിയ ജോഡികളാണ് ഇവര്‍. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളുടെ മനസില്‍ ഇടം നേടിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമായ അനുഭവങ്ങളായും മലയാള സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇവർ ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ജീവിയ്ക്കുന്നുണ്ട്.1987 ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. . ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ചതിനെ കുറിച്ച മനസ്സ് തുറന്ന് ശ്രീനിവാസൻ

വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക

More in Movies

Trending

Recent

To Top