Malayalam Breaking News
ലൂസിഫറിലെ മാസ്സ് ലുക്കിൽ തിളങ്ങി മോഹൻലാൽ !! ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…
ലൂസിഫറിലെ മാസ്സ് ലുക്കിൽ തിളങ്ങി മോഹൻലാൽ !! ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…
Published on
ലൂസിഫറിലെ മാസ്സ് ലുക്കിൽ തിളങ്ങി മോഹൻലാൽ !! ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ സിനിമ സ്നേഹികൾക്ക് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ലൂസിഫർ ലുക്കിലുള്ള മോഹൻലാലിന്റെ ഫോട്ടോകളാണ്.
താടി വെച്ച് മാസ്സ് ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കേരളം രാഷ്ട്രീയത്തിലെ ചാണക്യത്തിന്റെ വേഷത്തിൽ മോഹൻലാൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് വിവേക് ഒബ്‌റോയിയാണ്.
Mohanlal’s new look in Lucifer – Photos getting viral
Continue Reading
You may also like...
Related Topics:Lucifer, Lucifer Movie, Mohanlal