Connect with us

വീണ്ടും സ്ലിമായി മോഹൻലാൽ ! ഇതാണോ ഭീമൻ ലുക്ക്. ആരാധകർ ആവേശത്തിൽ !

Malayalam Breaking News

വീണ്ടും സ്ലിമായി മോഹൻലാൽ ! ഇതാണോ ഭീമൻ ലുക്ക്. ആരാധകർ ആവേശത്തിൽ !

വീണ്ടും സ്ലിമായി മോഹൻലാൽ ! ഇതാണോ ഭീമൻ ലുക്ക്. ആരാധകർ ആവേശത്തിൽ !

ഇതിപ്പോ ചിത്രത്തിലെ ലാലേട്ടനാണോ ? മലയാളികൾ അകെ അമ്പരന്ന് ഇരിക്കുകയാണ്. ഇത്തരത്തിലൊരു മേക്ക് ഓവർ മുൻപൊരിക്കലും കണ്ടിട്ടില്ല. ഇത് വല്ലാത്ത മാറ്റം ആയല്ലോ എന്നാണ് മലയാളികൾ ഒരുമിച്ച് പറയുന്നത്. ഒടിയൻ സിനിമക്ക് വേണ്ടി മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ചത് ഏറെ വാർത്തകൾ സൃഷ്ഠിച്ചിരുന്നു എന്നാൽ ഇത്രേം മേക്ക് ഓവർ ആവുമെന്ന് ആരും കരുതിയില്ല.

ഇതിപ്പോൾ കൂടുതൽ സുന്ദരനായോ എന്നൊക്കെയാണ് ആരാധകർക്ക് സംശയം. സ്ലിം ആയി സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ലാലേട്ടന്റെ പുതിയ ചിത്രങ്ങള്‍ കണ്ടിട്ടാണ് പ്രേക്ഷകർ ഈ ചോദ്യമെറിയുന്നത്. ഒടിയൻ കഴിഞ്ഞു രണ്ടാമൂഴത്തിലെ ഭീമൻ വേണ്ടിയുള്ള ലുക്ക് എന്നാണ് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്.

ഒടിയൻ ലുക്കിൽ ‘അമ്മ മഴവില്ല്` മെഗാ ഷോയിൽ പങ്കെടുത്ത ലാലേട്ടനെ നേരത്തെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് തടികുറച്ച് കൂടുതൽ സുന്ദരനായുള്ള ലാലേട്ടന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വരുന്നത്. കഥാപാത്രത്തിന് വേണ്ടി ഏത് അറ്റം വരെ പോകുന്ന വ്യക്തിയാണ് മോഹൻലാൽ . അത്രക്ക് അർപ്പണബോധമുള്ള നടൻ മലയാളസിനിമയിൽ ഇല്ല. ഇത് ആരാധകർ ഏറെ ആഘോഷിക്കുകയാണ്.

More in Malayalam Breaking News

Trending

Recent

To Top