ഫൂട്‌ബോര്‍ഡില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ എത്തി; ലാലേട്ടന് കിട്ടിയ ഫ്രീഡത്തെ കുറിച്ച് സന്തോഷ് ദാമോദരന്‍!

സെലിബ്രിറ്റികൾ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് നോർമൽ ലൈഫ്. അതായത്, ആൾക്കൂട്ടത്തിലൂടെ നടക്കുക, ബസിൽ സഞ്ചരിക്കുക എന്നിങ്ങനെ… എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഇത്തരത്തിൽ റോഡിലൂടെ നടന്നാൽ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ… ? എന്നാൽ , മോഹന്‍ലാല്‍ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ഥലം കുരുക്ഷേത്രയുടെ ലൊക്കേഷന്‍ ആയിരിക്കാമെന്ന് പറയുകയാണ് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍. അവിടെയുള്ള ആളുകള്‍ക്കൊന്നും അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നും അവിടുത്തെ ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് മോഹന്‍ലാല്‍ യാത്ര ചെയ്യുമായിരുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലാലേട്ടന്‍ … Continue reading ഫൂട്‌ബോര്‍ഡില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ എത്തി; ലാലേട്ടന് കിട്ടിയ ഫ്രീഡത്തെ കുറിച്ച് സന്തോഷ് ദാമോദരന്‍!