Malayalam Articles
2.0 യിൽ ചിട്ടിയായി മോഹൻലാൽ എത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു ?! രജനിയെക്കാൾ ഒരുപടി മുകളിൽ നിൽക്കുമെന്ന് ആരാധകർ….

ചിട്ടിയായി മോഹൻലാൽ !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
രജനികാന്തിന്റെ 2.0 തിയ്യേറ്ററിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ആ 3D വിസ്മയം കാണാൻ ആളുകൾ തിയ്യേറ്ററിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ സിനിമയിൽ ഇത് വരെ കാണാത്ത രീതിയിലുള്ള ദൃശ്യ വിസ്മയം ഒരുക്കിയ സിനിമ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു. ഏകദേശം 500 കോടി രൂപക്ക് മുകളിൽ ഇതിനകം തന്നെ സിനിമ കളക്ഷനും നേടിയിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകളിൽ നിറയുന്നത് മോഹൻലാലിനെ കുറിച്ചാണ്. 2.0യിൽ രജനിക്ക് പകരം മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാണ് ആളുകള് സംശയം. അഭിനയത്തിൽ രജനിക്ക് ഒരുപാട് മുകളിൽ ആണെങ്കിലും ലോക സിനിമ മാർക്കറ്റിൽ രജനിയോളം മോഹൻലാലിന് മൂല്യമില്ലാത്തത് സിനിമയുടെ കളക്ഷനെ ബാധിക്കുമെന്നാണ് ഒരു കൂട്ടം ആരാധകരുടെ ഭാഷ്യം.
ചിട്ടിയായി മോഹൻലാൽ !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാൽ മോഹൻലാൽ സിനിമയിൽ വരുന്നതോടെ സിനിമ വേറെ ലെവൽ ആകുമെന്നും, നല്ല സിനിമ, നല്ല അഭിനേതാക്കളുള്ള, അവരുടെ മികച്ച പ്രകടനങ്ങളുള്ള സിനിമ ലോകത്തെവിടെയും സ്വീകരിക്കപ്പെടുമെന്നാണ് മോഹൻലാൽ ഫാൻസ് അടക്കമുള്ള മറ്റൊരു കൂട്ടർ പറയുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുകയാണ്. മോഹൻലാലിനെ പോലെ ഒരു വലിയ നടൻ 2.0 പോലെ കോടിക്കിലുക്കമുള്ള ഒരു വലിയ സിനിമ ചെയ്യുന്നത് നമുക്ക് സ്വപ്നം കാണാം…..
ചിട്ടിയായി മോഹൻലാൽ !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Mohanlal as Chitti in 2.0