Connect with us

ഞാൻ എന്തിന് ലാലിന്റെ പടങ്ങളെ പേടിക്കണം ?! മമ്മൂട്ടി…..

Malayalam Articles

ഞാൻ എന്തിന് ലാലിന്റെ പടങ്ങളെ പേടിക്കണം ?! മമ്മൂട്ടി…..

ഞാൻ എന്തിന് ലാലിന്റെ പടങ്ങളെ പേടിക്കണം ?! മമ്മൂട്ടി…..

ഞാൻ എന്തിന് ലാലിന്റെ പടങ്ങളെ പേടിക്കണം ?! മമ്മൂട്ടി…..

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയിലെ രണ്ട് അതികായന്മാരാണിവർ. ഏറ്റവും നല്ല അഭിനേതാക്കൾ. പക്ഷെ ഇവരുടെ ഫാൻസുകാർ തമ്മിൽ എന്നും പൊരിഞ്ഞ അംഗമാണ്. സോഷ്യൽ മീഡിയയിലും അല്ലാതെയും അവർ പരസ്പരം കൊമ്പുകോർക്കാറുണ്ട്. മറ്റു താരങ്ങളുടെ പടങ്ങളെ താഴ്ത്തികെട്ടുന്ന വൃത്തികെട്ട രീതിയിലേക്ക് വരെ അത് പലപ്പോഴും പോകാറുമുണ്ട്.

എന്നാൽ മോഹൻലാലും മമ്മൂട്ടിയും തമ്മിൽ വലിയ സൗഹൃദമാണുള്ളത്.ഈ ഫാൻസുകാർ തമ്മിലുള്ള പ്രശ്നങ്ങൾ;ഒന്നും തന്നെ ഇവർ തമ്മിലില്ല. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നയി അറിയാവുന്ന രണ്ട് കൂട്ടുകാരണവർ. മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിനോടും മോഹൻലാലിനെ കുറിച്ച് മമ്മൂട്ടിയോടും ചോദിച്ചാൽ രണ്ടു പേർക്കും പറയാനുള്ളത് അവരുടെ സൗഹൃദത്തെ കുറിച്ച് മാത്രമാണ്.

ഇവരുടെ ആരുടെയെങ്കിലും സിനിമകൾ ഹിറ്റ് ആയാൽ പരസ്‌പരം സന്തോഷിക്കുന്നതും, സിനിമകൾ കണ്ടാൽ പരസ്‌പരം പോരായ്മകളും മികവുകളുമൊക്കെ വിളിച്ചു സംസാരിക്കുന്നതും ഇവർക്കിടയിൽ പതിവുമാണ്.മോഹൻലാലിൻറെ സിനിമകൾ ഹിറ്റായത് അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മമ്മൂട്ടിയും, മമ്മൂട്ടിയുടെ സിനിമകൾ ഹിറ്റായാൽ അതിൽ സന്തോഷിക്കുന്നത് മോഹൻലാലുമാണ് എന്നതാണ് ഏറ്റവും വിചിത്രം. എന്നാൽ ഫാൻസുകാർക്ക് ഇതൊന്നും അറിയില്ലതാനും.ഒടിയൻ എന്ന സിനിമയെ പേടിച്ച് മമ്മൂട്ടിയുടെ യാത്രയുടെ റിലീസ് മാറ്റി എന്നൊക്കെയുള്ള പ്രചാരണങ്ങളിൽ കഴപ്പില്ല എന്ന ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ.

Mohanlal and Mammootty – about hits and flops

More in Malayalam Articles

Trending

Recent

To Top