നരേന്ദ്ര മോഡി സ്റ്റൈലിൽ മോഹൻലാലിൻറെ ഗംഭീര ലുക്ക് !! തേന്മാവിൻ കൊമ്പത്തിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നു ..
തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ – നെടുമുടി വേണു ചിത്രം മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ശോഭനയും കെ പി എ സി ലളിതയും കവിയൂർ പൊന്നമ്മയും ശ്രീനിവാസനുമൊക്കെ അണിനിരന്ന തേന്മാവിൻ കൊമ്പത്ത് ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട ചിത്രമാണ്. അന്ന് മോഹൻലാലിനെ ക്യാമറയിൽ പകർത്തിയത് പ്രശസ്ത ക്യാമറാമാൻ കെ വി ആനന്ദ് വീണ്ടും വര്ഷങ്ങള്ക്കു ശേഷം അതെ മുഖം ക്യാമറയിൽ ഒപ്പിയിരിക്കുകയാണ് .
സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. സിനിമയിൽ മോഹൻലാൽ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്നാണ് സൂചന. നരേന്ദ്ര മോദിയുടെ ലുക്കിലാണ് സിനിമയിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് .
ആ വേഷത്തിലുള്ള മോഹൻലാലിന്റെ ചിത്രമാണ് സംവിധായകനായ കെ വി ആനന്ദ് പകർത്തിയിരിക്കുകയാണ്. ചന്ദ്രകാന്ത് വർമ്മ എന്ന രാഷ്ട്രിയക്കാരനായാണ് മോഹൻലാൽ എത്തുന്നതെന്നാണ് ഷൂട്ടിംഗ് സെറ്റിൽ നിന്നുമുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമായത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...