Malayalam Breaking News
മുപ്പത് വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ഫാസിൽ അഭിനേതാവിന്റെ വേഷത്തിൽ..
മുപ്പത് വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ഫാസിൽ അഭിനേതാവിന്റെ വേഷത്തിൽ..
By
Published on
മുപ്പത് വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ഫാസിൽ അഭിനേതാവിന്റെ വേഷത്തിൽ..
മലയാളത്തിന്റെ പ്രിയ നായകനും സംവിധായകനും ഒരിക്കൽ കൂടി ഒന്നിക്കുന്നു. മോഹൻ ലാലും ഫാസിലുമാണ് ഒന്നിച്ചെത്തുന്നത്. അഭിനേതാവിന്റെ വേഷത്തിലാണ് ഫാസിൽ ഇത്തവണ എത്തുന്നത്. ലൂസിഫർ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു വൈദികന്റെ വേഷത്തിലാണ് ഫാസിൽ എത്തുന്നത്.
മോഹന്‍ലാലിനൊപ്പം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസില്‍ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നാദിയ മൊയ്തുവായിരുന്നു നായിക. പിന്നീട് ഇപ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.ഇന്ദ്രജിത്തും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
mohanlal and fazil together in lucifer
Continue Reading
You may also like...