Connect with us

പ്രിത്വി അവന്റെ അച്ഛനെ പോലെ തന്നെ ലൊക്കേഷനിൽ ക്ഷുഭിതനായിരുന്നു !! മോഹൻലാൽ പറയുന്നു….

Interviews

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ. ഈയൊരു പ്രത്യേകത കൊണ്ടും വലിയ സ്റ്റാർ കാസ്റ് കൊണ്ടുമൊക്കെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. കേരള രാഷ്ട്രീയത്തിലെ ചാണക്യന്റെ കഥ പറയുന്ന സിനിമയെ കുറിച്ച് മോഹൻലാലിനും ഒരുപാട് പ്രതീക്ഷകളാണ് ഉള്ളത്. സംവിധായകൻ പ്രിത്വിരാജിനെ കുറിച്ചും മോഹൻലാലിന് ഒരുപാട് പറയാനുണ്ട്.

പൃഥ്വിരാജ് സെറ്റിൽ ഏറെ ക്ഷുഭിതനായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. പക്ഷെ അത് അനാവശ്യമായുള്ള ദേഷ്യമല്ല. ഒരു കാര്യം നടന്നു കിട്ടാൻ ആ സമയത് കാണിക്കുന്ന ചെറിയ ദേഷ്യം മാത്രമാണെന്ന് മോഹൻലാൽ പറയുന്നു. അത് അപ്പോൾ തന്നെ അദ്ദേഹം മറക്കുകയും ചെയ്യും. അയാളുടെ അച്ഛനെ പോലെ തന്നെ കുറച്ച ക്ഷോഭം ഒക്കെ പ്രിത്വിക്കും ഉണ്ടെന്ന് മോഹൻലാൽ പറയുന്നു.

കുറച്ച് ക്ഷോഭമൊക്കെ ഒരു സിനിമ സെറ്റിൽ ആവശ്യമാണെന്നും, ഇല്ലെങ്കിൽ ഒരു കാര്യവും അവിടെ ശെരിയായി നടക്കില്ല എന്നും മോഹൻലാൽ പറഞ്ഞു. ഒരു സംവിധായകൻ എന്ന് പറയുന്നത് ഒരു കപ്പലിലെ ക്യാപ്റ്റനെ പോലെ ആണെന്നും, പ്രിത്വി ഒരു നല്ല ക്യാപ്റ്റൻ തന്നെ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Mohanlal about Prithviraj and his directorial debut

Continue Reading
You may also like...

More in Interviews

Trending

Recent

To Top