Connect with us

താടി നീട്ടി വളര്‍ത്തി ഗംഭീര ലുക്ക്; ലാലാലേട്ടന്റെ ഓണ പരിപ്പാടികളുടെ റിഹേഴ്‌സല്‍ ചിത്രങ്ങള്‍ വൈറലാകുന്നു

Malayalam

താടി നീട്ടി വളര്‍ത്തിയ പുത്തന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ലോക് ഡൌണില്‍ ചെന്നൈയില്‍ ആയിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ഇടയ്ക്കാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കി ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായുള്ള റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

താടി നീട്ടി വളര്‍ത്തിയ പുത്തന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നാല് മാസത്തോളം ചെന്നൈയില്‍ താമസിച്ചിരുന്ന താരം ജൂലൈ 20 ഓടോയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊച്ചിയിലെ ഒരു സൗകാര്യ ഹോട്ടലിലാണ് താരം ക്വാറന്റൈനില്‍ കഴിഞ്ഞത്.

More in Malayalam

Trending

Recent

To Top