Connect with us

പ്രണവിന്റെ ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ

Malayalam

പ്രണവിന്റെ ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ

പ്രണവിന്റെ ഹൃദയം ലൊക്കേഷനിൽ മോഹൻലാൽ

പ്രണവ് മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്

ശ്രീനിവാസന്‍- മോഹന്‍ലാന്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകത ഹൃദയം എന്ന ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് വൈശാഖ് സുബ്രഹ്മണ്യം. ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനില്‍ എത്തിയ മോഹന്‍ലാല്‍ സംവിധായകന്‍ അണിയറപ്രവര്‍ത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

MOHANLAL

More in Malayalam

Trending

Recent

To Top