മലയാളി പ്രേക്ഷകർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട നായികയാണ് മിയ ജോർജ്. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറുക അത്ര എളുപ്പമല്ല, അങ്ങനെയുള്ളപ്പോഴാണ് മിയ ശ്രദ്ധിക്കപ്പെടുന്നത് . ശ്രീകൃഷ്‌ണൻ, എന്റെ അൽഫോൺസാമ്മ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മിയ 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മിയ മലയാള സിനിമയിൽ സജീവമായി . കൂടുതലും ശക്തമായ കഥാപാത്രങ്ങളായാണ് മിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. … Continue reading കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം, കളിപ്പിക്കണം, അമ്മയായിട്ടുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുന്നു; മാതൃത്വത്തെ കുറിച്ച് മിയ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed