Connect with us

അസുഖബാധിതനായ അച്ഛന് കരൾ ദാനം ചെയ്തതിന് പിറ്റേന്ന് മിസ് ഇന്ത്യ മത്സരത്തിനു പങ്കെടുക്കുന്ന മകൾ!

Tamil

അസുഖബാധിതനായ അച്ഛന് കരൾ ദാനം ചെയ്തതിന് പിറ്റേന്ന് മിസ് ഇന്ത്യ മത്സരത്തിനു പങ്കെടുക്കുന്ന മകൾ!

അസുഖബാധിതനായ അച്ഛന് കരൾ ദാനം ചെയ്തതിന് പിറ്റേന്ന് മിസ് ഇന്ത്യ മത്സരത്തിനു പങ്കെടുക്കുന്ന മകൾ!

തമിഴിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ‘മിസ് വേള്‍ഡ്‌’ എന്ന ഹ്രസ്വ ചിത്രം ജനശ്രദ്ധ നേടുന്നു.തമിഴ് നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവം ആസ്പദമാക്കിയാണ് ചിത്രം ഇറങ്ങിയത്.ഹൃദയസ്പര്‍ശിയായ സംഭവകഥ അതേപടി പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍.

മിസ് ഇന്ത്യ മത്സരത്തിനു പങ്കെടുക്കാന്‍ തയ്യാറായി നിന്ന മകള്‍ പെട്ടെന്ന് അസുഖബാധിതനായി കിടപ്പിലായ തന്റെ അച്ഛന് കരള്‍ ദാനം നല്‍കിയ വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മകള്‍ അച്ഛനോടുള്ള സ്‌നേഹം തെളിയിച്ച ഈ ആശയമാണ് ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്യുന്ന മിസ് വേള്‍ഡ് എന്ന കുഞ്ഞുചിത്രത്തിന്റെ ഉള്ളടക്കം. ബിഹൈന്റ് വുഡ്‌സ് ടിവി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്‌.കുമാര്‍, നിവേദ, അനന്യ, കരോളിന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. കാര്‍ത്തിക്ക് ആണ് ഛായാഗ്രഹണം. യുഗയുടെ വരികള്‍ക്ക് എം എസ് ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു. ദീപ്തി സുരേഷ് ആണ് ആലാപനം.

miss world short film in tamil

More in Tamil

Trending

Recent

To Top