Connect with us

കോഫീ ഷോപ്പിൽ ആരംഭിച്ച പോൺ ജീവിതത്തിനു അവസാനമിട്ടത് ഐ എസ് ഭീകരരുടെ ഭീഷണി !! മിയ ഖലീഫയുടെ ജീവിതം..

Malayalam Breaking News

സണ്ണി ലിയോണിനെ പോലെ തന്നെ ലോകപ്രസിദ്ധയാണ് പോൺ താരം മിയ ഖലീഫ. ചുരുങ്ങിയ കാലം മാത്രമേ പോൺ രംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും ഒട്ടേറെ ആരാധകരാണ് മിയക്ക് ഉള്ളത്. 25 വയസുകാരിയായ മിയ ഖലീഫ പോൺ രംഗത്തേക്ക് എത്തിയത് വളരെ ചെറുപ്രായത്തിൽ തന്നെയാണ്. ലെബനൻ സ്വദേശിയായ മിയ തന്റെ ഏഴാം വയസിലാണ് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം ചേക്കേറുന്നത്.

ടെക്‌സാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ മിയ , പിന്നീട് എന്ത് ചെയ്യണമെന്നറിയാതെയാണ് നിന്നത് .ശേഷം മിയാമിയിൽ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ജോലിക്ക് കയറി . അവിടെ ജോലി ചെയ്യുന്ന സമയത്താണ് ഒരാൾ പോൺ സിനിമ രംഗത്തേക്ക് ക്ഷണിക്കുന്നത് ക്ഷണിക്കുന്നത് . തന്റെ ജീവിതത്തിലെ ടെർണിങ് പോയ്ന്റ്റ് തിരിച്ചറിഞ്ഞ മിയ , ഇത് സ്വീകരിച്ചാണ് പോൺ സിനിമയിലേക്ക് എത്തുന്നത്.

മുസ്ലിം വംശജയായ മിയയുടെ സമുദായവും കുടുംബവും ഇതോടെ മിയക്കെതിരെ തിരിഞ്ഞു. അതോടെ മിയ ക്രിസ്ത്യൻ മതം സ്വീകരിച്ചു. പക്ഷെ ഐ എസ മുതലായ ഭീകര സംഘടനകൾ പോലും മിയയുടെ ജീവന് ഭീഷണി ഉയർത്തി. ഇതിനിടയിൽ ഹിജാബ് ധരിച്ചു കൊണ്ടുള്ള അശ്ളീല വീഡിയോ കൂടി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതോടെ 2015 ൽ പോൺ ജീവിതം അവസാനിപ്പിക്കുകയാരുന്നു മിയ ഖലീഫ . ഇപ്പോൾ അമേരിക്കൻ പൗരനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് താരം.

mia khalifa life story

More in Malayalam Breaking News

Trending

Recent

To Top