ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് എന്താണ് കഥ എന്ന് അറിയുന്നത്… ; കൂടെവിടെ പ്രണയ ജോഡികൾ സന റോഷൻ ; വീഡിയോ കാണാം…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. എന്നാൽ ക്യാമ്പസ് പ്രണയകഥ എന്ന തരത്തിൽ തുടങ്ങിയ സീരിയലിൽ മലയാളികൾ ഏറെ കാത്തിരിക്കുന്ന പ്രണയ ജോഡികളാണ് സനയും റോഷനും. സനാ ഫാത്തിമ ആയിട്ടെത്തുന്നത് തമിഴ് താരം കൃപാ ശേഖർ ആണ്. അതുപോലെ റോഷൻ … Continue reading ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് എന്താണ് കഥ എന്ന് അറിയുന്നത്… ; കൂടെവിടെ പ്രണയ ജോഡികൾ സന റോഷൻ ; വീഡിയോ കാണാം…