ചില സമയത്ത് വിഷമം തോന്നും..; എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു; തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി മീരാ ജാസ്മിൻ!

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് മീര ജാസ്മിന്‍. ഇന്നും മീരാ ജാസ്മിൻ അഭിനയിച്ച തുടക്കം മുതലുള്ള സിനിമകൾ മലയാളികൾക്ക് കാണാപ്പാഠമായിരിക്കും. എന്നാൽ, മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് സത്യന്‍ അന്തിക്കാട് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് മീര തിരിച്ചുവന്നത്. സിനിമയിൽ തിരിച്ചെത്തി എന്നത് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും ഗംഭീര മേക്കോവര്‍ നടത്തി താരം തരംഗമായി. മീരാ ജാസ്മിൻ പങ്കുവച്ച ഗ്ലാമറൈസ് ആയിട്ടുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ … Continue reading ചില സമയത്ത് വിഷമം തോന്നും..; എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു; തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി മീരാ ജാസ്മിൻ!