Connect with us

ട്വന്റി – ട്വൻറിയിൽ അഭിനയിക്കാത്തതിന് കാരണമുണ്ട് – വെളിപ്പെടുത്തി മീര ജാസ്മിൻ

Malayalam Breaking News

മലയാള സിനിമയുടെ ഒരു സമയത്തെ ഒരുമയെ വ്യക്തമാക്കിയ ചിത്രമായിരുന്നു ട്വന്റി – ട്വന്റി .മറ്റൊരു ഭാഷക്കും സാധിക്കാത്ത കാര്യമായിരുന്നു അത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ആ ചിത്രത്തിന്റെ ഭാഗമായി. എന്നാൽ ദിലീപ് നിർമിച്ച ചിത്രത്തിൽ ദിലീപിന്റെ ഉറ്റ സുഹൃത്തായ മീര ജാസ്മിൻ ഉണ്ടായിരുന്നില്ല.

മീരയും ദിലീപും എന്തെങ്കിലും പ്രശ്നമായിരിക്കാം എന്ന് പോലും ആ സമയത്ത് വാർത്തകൾ വന്നു. എന്നാൽ എന്ത് കൊണ്ട് താൻ ട്വന്റി ത്വട്വൻറിയിൽ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കുകയാണ് മീര ജാസ്മിനിപ്പോൾ.

അത്തരമൊരു പിന്മാറ്റം മനപൂര്‍വ്വം സംഭവിച്ചതല്ല, അങ്ങനെയൊരു സിനിമയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ തീര്‍ച്ചയായും വിഷമം ഉണ്ട്. പലരും എന്നെ തെറ്റിദ്ധരിച്ചു, ഞാന്‍ ആ സിനിമ മനപൂര്‍വം ഉപേക്ഷിച്ചതാണെന്ന രീതിയില്‍, പക്ഷെ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായത് കൊണ്ടാണ് ‘ട്വന്‍റി ട്വന്‍റി’ എനിക്ക് നഷ്ടമായത്. മീര ജാസ്മിന്‍ പങ്കുവെയ്ക്കുന്നു.

Meera_jasmine

meera jasmin about twenty twenty movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top