Actress
ആദ്യം വെറുപ്പ്..; പിണക്കം മാറി അമ്മയുടെ വഴിയേ മീനാക്ഷി..; മകൾ ആർക്കൊപ്പം? നെഞ്ചിടിപ്പിൽ ദിലീപും കാവ്യയും! കൈയ്യടിച്ച് മഞ്ജു വാര്യർ!
ആദ്യം വെറുപ്പ്..; പിണക്കം മാറി അമ്മയുടെ വഴിയേ മീനാക്ഷി..; മകൾ ആർക്കൊപ്പം? നെഞ്ചിടിപ്പിൽ ദിലീപും കാവ്യയും! കൈയ്യടിച്ച് മഞ്ജു വാര്യർ!
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് മഞ്ജുവും ദിലീപും. ഈ താരങ്ങൾക്ക് നാൾക്ക് നൽകുന്ന അതെ സ്നേഹമാണ് മകൾ മീനാക്ഷിയ്ക്കും നൽകുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം മാധ്യമങ്ങളെ കാണുന്നത് പോലും മീനൂട്ടിക്ക് കലിപ്പായിരുന്നു.
മാത്രമല്ല മാധ്യമങ്ങളെ തുറിച്ച് നോക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു. അന്ന് മാധ്യമങ്ങളെ ഒഴിവാക്കിയ വീഡിയോയെല്ലാം ആ സമയത്ത് വലിയ ചർച്ചയായിരുന്നു.
എന്നാൽ പിന്നീട് പതിയെ താരം സമൂഹമാധ്യമത്തിലെത്തി ഫോട്ടോകൾ പങ്കിടാൻ തുടങ്ങി. പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോകളെല്ലാം വൈറലുമായിരുന്നു.
പിന്നാലെ പങ്കുവെക്കുന്ന ഫോട്ടോയ്ക്കും, വീഡിയോയ്ക്കും മഞ്ജു വാര്യരുമായുള്ള താരതമ്യപ്പെടുത്തലുകളും ചര്‍ച്ചകളും സജീവമായി.
ഇപ്പോൾ മീനാക്ഷി ആകെ മാറി. ദിലീപും കാവ്യ മാധവനും പങ്കെടുക്കുന്ന എല്ലാ പൊതു പരിപാടികളിലും സഹോദരി മഹാലക്ഷ്മിയ്‌ക്കൊപ്പം മീനാക്ഷി ദിലീപും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകുകയും ചെയ്തു.
അതേസമയം നിലവിൽ ഫോട്ടോകളും വീഡിയോകളും ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളാക്കി എത്തിയിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അതി സുന്ദരിയായ മീനാക്ഷിയെ കാണാം.
മാത്രമല്ല സാരിയുടുത് ഒരുഭാഗം ചരിഞ്ഞിരിക്കുന്ന ലുക്കിലുള്ള ചിത്രത്തിനൊപ്പം, ‘മേഘരാഗം നെറുകില്‍ തൊട്ടു’ എന്ന പാട്ട് കൂടെ ആയതോടെ ആ ചിത്രത്തിന്റെ ഭംഗി ഒന്നൂടെകൂടി. മീനാക്ഷി ഇപ്പോൾ മോഡലുക്കിങ്ങിലും സജീവമാണ്.
ഇനി ആരധകരുടെ അടുത്ത ചോദ്യം മീനാക്ഷി ദിലീപ് എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്നാണ്. അതും ആര്‍ക്കൊപ്പമായിരിക്കും ആദ്യത്തെ സിനിമ എന്ന സംശയത്തിലാണ് ആരാധകർ.