Connect with us

മഞ്ജുവിന്റെ പ്രിയപ്പെട്ടവളായി മീനാക്ഷി… സംഭവിച്ചത്? കാവ്യയെയും ദിലീപിനെയും മീനാക്ഷി മറന്നോ? ഞെട്ടലോടെ കാവ്യയും ദിലീപും

Actor

മഞ്ജുവിന്റെ പ്രിയപ്പെട്ടവളായി മീനാക്ഷി… സംഭവിച്ചത്? കാവ്യയെയും ദിലീപിനെയും മീനാക്ഷി മറന്നോ? ഞെട്ടലോടെ കാവ്യയും ദിലീപും

മഞ്ജുവിന്റെ പ്രിയപ്പെട്ടവളായി മീനാക്ഷി… സംഭവിച്ചത്? കാവ്യയെയും ദിലീപിനെയും മീനാക്ഷി മറന്നോ? ഞെട്ടലോടെ കാവ്യയും ദിലീപും

ദിലീപിന്റെയും കാവ്യയുടെയും കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പൊ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഒരു ഫോട്ടോയായിരുന്നു.

വീട്ടിൽ മഹാലക്ഷ്മി,ദിലീപ്, കാവ്യ, മീനാക്ഷി ഇവരുടെയെല്ലാം പിറന്നാൾ മുതൽ വീട്ടിലെ ഏതൊരു ചടങ്ങുകളും ആഘോഷമാക്കാറുണ്ട്.

മീനാക്ഷിയും പോസ്റ്റ് പങ്കിട്ട എത്താറുണ്ട്. അവസാനമായി ദിലീപിന്റെ പിറന്നാളിനിട്ട പോസ്റ്റും വൈറൽ ആയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ വിവാഹവാര്ഷികദിനം മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

വിവാഹ വാർഷികത്തിൽ തന്റെ പ്രിയതമന്‌ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കാവ്യയും എത്തി.
കാവ്യാ ഇൻസ്റ്റയിൽ പോസ്റ്റ് പങ്കുവച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും മീനാക്ഷി ദിലീപും എത്തിയെങ്കിലും അച്ഛനോ കാവ്യക്കൊ ഉള്ള ആശംസ പോസ്റ്റ് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയാണ് ഉണ്ടാക്കിയത്.

ഇരുവർക്കുമുള്ള ആശംസകൾക്ക് പകരം സാരിയിൽ സുന്ദരിയായി പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ മാത്രമാണ് മീനാക്ഷി ദിലീപ് പങ്കുവച്ചത്. എന്നാൽ ഇതോടെ അച്ഛന് എന്തിനും ഒപ്പം നിന്ന ആൾ ഈ ദിവസം മറന്നു പോയോ , അമ്മയും അച്ഛനും എന്നും മഞ്ജു വാര്യർ തന്നെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

മാത്രമല്ല ഇതോനടകം അരലക്ഷത്തിന് മുകളിൽ ഹാർട്ട് ഇമോജികളാണ് മീനാക്ഷിയുടെ പുതിയ പോസ്റ്റിന് ലഭിച്ചത്. എന്നാൽ ദിലീപ്-കാവ്യ വിവാഹ വാർഷികം താരപുത്രി മനപൂർവം മറന്നതാണോയെന്ന സംശയവും ആരാധകരിൽ ഉയർന്നു. മാത്രമല്ല മീനൂട്ടിയുടെ പുതിയ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയവരിൽ അമ്മ മഞ്ജു വാര്യരുമുണ്ട്.

More in Actor

Trending

Recent

To Top