Actress
ഭർത്താവിന്റെ മരണം തളർത്തി; പതിമൂന്നുകാരിയുടെ അമ്മ; 47 –ാം വയസിൽ ആ നടുക്കുന്ന തീരുമാനത്തിൽ നടി മീര; പിന്നാലെ ആ സന്തോഷ വാർത്ത
ഭർത്താവിന്റെ മരണം തളർത്തി; പതിമൂന്നുകാരിയുടെ അമ്മ; 47 –ാം വയസിൽ ആ നടുക്കുന്ന തീരുമാനത്തിൽ നടി മീര; പിന്നാലെ ആ സന്തോഷ വാർത്ത
നാൽ പതിറ്റാണ്ടുകളോളം സിനിമ പോലൊരു ലോകത്ത് പിടിച്ചു നിൽക്കുക, ഈ പ്രായത്തിലും മുൻനിര നായികയായി നിലനിൽക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അത്തരത്തിൽ ഇന്നും തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ പിടിച്ചു നിൽക്കുന്ന നടിയാണ് മീന സാഗർ.
അതേസമയം അൻപതുവയസ്സാകുന്നു മീനയ്ക്ക്. എന്നാൽ താരത്തിന്റെ സുന്ദര്യത്തിനു ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. അത് തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രം.
മീനയുടെ പുത്തൻ ലുക്കിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. താരത്തിന്റെ പ്രായം റിവേഴ്‌സ് ഗിയർ എന്നാണ് ആരാധകർ പറയുന്നത്. മീനയുടെ ഈ പുതിയ ലുക്ക് കണ്ടാൽ ആരും പറഞ്ഞുപോകും.
കിടിലൻ മേക്കോവർ ലുക്കിലാണ് താരം ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചത്. ശരീര വണ്ണമെല്ലാം കുറച്ചുകൊണ്ട് ആളാകെ മെലിഞ്ഞതോടെ പതിമൂന്നുകാരിയുടെ അമ്മയാണോ ഇതെന്ന് ആർക്കും തോന്നിപോകും.
മാത്രമല്ല മകൾ നൈനികിയുമായി പോയാൽ അമ്മയും മകളും എന്നല്ല ചേച്ചിയും അനുജത്തിയും ആണെന്നെ പറയൂ. സാധാരണ പ്രായം റിവേഴ്‌സ് ഗിയറിൽ സഞ്ചരിക്കുന്നത് മമ്മുക്കക്ക് ആണെന്ന് പറയും.
എന്നാൽ ലേഡി സൂപ്പർ താരങ്ങളിൽ മീന മമ്മൂട്ടിക്ക് ഒപ്പമാണെന്നാണ് ആരധകർ പറയുന്നത്. മീനയുടെ ഭർത്താവ് സാഗറിന്റെ മരണത്തോടെ മകളും ഒത്തു സിംഗിൾ ലൈഫിലാണ് മീന.
ഈ തകർച്ചയിൽ നിന്നും ഇന്ന് ആരാധകർക്ക് സന്തോഷവതിയാന്നെന്ന വാർത്തയുമായാണ് നടി ഇന്നെത്തിയത്. എന്നാൽ ഇതിനിടയിലും താരം വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഗോസിപ്പിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ ഇതിനെതിരെ പ്രതികരിച്ച് എത്തിയിരുന്നു.