ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു; ഭർത്താവിന്റെ ശവ സംസ്കാര ചടങ്ങുകൾ ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മീനയുടെ മറുപടി!

മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗരുടെ മരണം. ശ്വാസകോശ സംബന്ധമായ പ്രശ്ങ്ങളാൽ ചികിത്സ തേടുകയും പിന്നീട് അണുബാധ കയറി ആന്തരികാവയങ്ങൾ പ്രവർത്തന രഹിതമായാണ് വിദ്യാസാ​ഗർ മരിക്കുന്നത്. മകളും ഭർത്താവുമടങ്ങുന്ന സന്തുഷ്ടകുടുംബത്തിൽ ഇതൊരു വേദനയായി മാറി. ഇപ്പോൾ വേദനകളെ അടക്കിപ്പിടിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കൊണ്ട് വിഷമഘട്ടത്തെ മറികടക്കാൻ ശ്രമിക്കുകയാണ് മീന. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത മീന ദൃശ്യം ഉൾപ്പെടെയുള്ള മലയാളത്തിലെ ഹിറ്റ് സിനിമകളിൽ നായികയാവുന്നത് രണ്ടാം … Continue reading ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു; ഭർത്താവിന്റെ ശവ സംസ്കാര ചടങ്ങുകൾ ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മീനയുടെ മറുപടി!