Connect with us

അന്ന് അയാൾ എന്റെ പാന്റ്‌സിന്റെ ഉള്ളിലേക്ക് കൈകടത്തി !! വെളിപ്പെടുത്തലുമായി യുവനടൻ…

Malayalam Breaking News

സിനിമാ രംഗത്തെ മീ ടൂ വിവാദങ്ങൾ ദിവസം കഴിയുന്തോറും കൂടിവരികയാണ്. നടികളുടെ തുറന്നുപറച്ചിലുകളിൽ ഇരയായവർ വിരലിൽ എണ്ണാവുന്നതിലും കൂടുതലാണ്. എന്നാൽ ഇപ്പോൾ മീ ടൂവുമായി രംഗത്തുവന്നിരിക്കുന്നത് നടിമാരിൽ ആരുമല്ല. തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത് നടി ഹുമ ഖുറേഷിന്റെ സഹോദരൻ സാഖിബ് സലീമാണ്.

എന്നാൽ സംഭവത്തിന്റെ ഉത്തരവാദി ആരെന്ന് ഖാലിദ് വ്യക്തമാക്കുന്നില്ല. ‘ആരുടേയും പേരുകൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അഭിനയം തുടങ്ങിയ കാലത്താണ് എന്നെ ഒരാൾ അപമാനിക്കാൻ ശ്രമിച്ചത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ്. അയാൾ ഒരിക്കൽ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈകടത്താൻ ശ്രമിച്ചു. എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ വെറുതേ വിടാൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പലർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്’ ഖാലിദ് പറഞ്ഞു.

എന്നാൽ സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാളെന്നും ഖാലിദ് വ്യക്തമാക്കി. സിനിമയിലെ പല കൊമ്പൻമാർക്കും മീ ടൂ കാമ്പെയ്‌നിലൂടെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുന്ന ഈ സമയത്താണ് അത്തരത്തിൽ ഒരു സംഭവവുമായി ഒരു നടൻ രംഗത്തെത്തിയിരിക്കുന്നത്.

Me Too allegation of bollywood actor

More in Malayalam Breaking News

Trending