മായനദിയിലെ അപ്പുവിന്റെ അമ്മയെ മറക്കാൻ ഇടയില്ല. മായ മേനോൻ അവതരിപ്പിച്ച ആ കഥാപാത്രം ഒട്ടേറെ പ്രശംസ നേടിയിരുന്നു . എന്നാൽ ആത് മായയുടെ ആദ്യ ചിത്രമൊന്നുമായിരുന്നില്ല. വളരെ മുൻപ് തന്നെ മായ മേനോൻ സിനിമയിൽ എത്തിയിരുന്നു.
സൗന്ദര്യയുടെ സഹോദരിയുടെ വേഷത്തിൽ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിൽ മായ മേനോൻ വന്നിരുന്നു. അതിനു ശേഷം സിനിമയിൽ അഭിനയിക്കാൻ മായ താല്പര്യപെട്ടില്ല. അതിനെകുറിച്ച് മനസ് തുറക്കുകയാണ് നടി .
സിനിമയില്‍ ബ്രേക്ക് വന്നതില്‍ മുമ്ബ് ദുഖിച്ചിട്ടില്ല. കാരണം അന്നതൊരു ഹോബി മാത്രമായിരുന്നു. പോരാത്തതിനു മക്കള്‍ അന്നേ ചെറിയ കുട്ടികളും. കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഇന്ന് പലരും ‘ചേച്ചി എന്ത് കൊണ്ട് അഭിനയം തുടര്‍ന്നില്ല, ഞങ്ങള്‍ക്കൊരു നല്ല നായികയെ നഷ്ടപ്പെട്ടല്ലോ’ എന്നൊക്കെ പറയുമ്ബോള്‍ ചെറിയൊരു വിഷമം തോന്നാതില്ല. എന്നാല്‍ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നും എന്റെ സമയം ഇപ്പോഴാണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ആദ്യ ചിത്രം സത്യന് അന്തിക്കാട് സാര്‍ സംവിധാനം ചെയ്ത ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ആണ്. വിവാഹ ശേഷമാണ് അതില്‍ അഭിനയിച്ചത്. സൗന്ദര്യയുടെ സഹോദരിയുടെ വേഷമായിരുന്നു. എന്റെ ഭര്‍ത്താവ് രാജേഷാണ് അതിലും ഭര്‍ത്താവായി അഭിനയിച്ചത്’. – മായാ പറയുന്നു.
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ ഗായികയാണ് ദലീമ. ഗായിക എന്നതിനേക്കാൾ ദലീമ ഒരു പൊതുപ്രവര്‍ത്തക കൂടിയാണ്. നിലവില്‍ അരൂര്‍ എംഎല്‍എയും കൂടിയാണ്....
സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാനിലെ സംഭവം മനുഷ്യ മനസാക്ഷിയെ പോലും...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി പുറത്തുവന്നു. പ്രോസിക്യൂഷന് തിരിച്ചടിയായി...
ബിഗ് സ്ക്രീനിൽ തിളങ്ങുമ്പോഴാണ് പലപ്പോഴും നടീനടന്മാർ താരങ്ങൾ ആകുന്നത്. അതേസമയം പലപ്പോഴും സിനിമയിൽ പിന്നണിയിൽ നിൽക്കുന്ന കലാകാരന്മാരെ ആരും തിരിച്ചറിയാറില്ല. പിആര്‍ഒ...