Connect with us

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസംബർ 14 ന് റീലീസ് ചെയ്യും!

alvinhenry

News

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലും ഇന്ന് 2022 ഡിസംബർ 14 വൈകീട്ട് 5 മണിക്ക് പൃഥ്വിരാജ്, മഞ്ചു വാര്യർ, ജയസൂര്യ, ടൊവിനോ തോമസ്, ജോയ് മാത്യു, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ആന്റണി പെപ്പെ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്യും. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുക്കാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘റോക്കി മൗണ്ടെയിൻ സിനിമാസ്’ ന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ മഞ്ജു ഗോപിനാഥ്.

ഈ സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ പൂവാറിൽ ആയിരുന്നു ആരംഭിച്ചത്. കടലും കായലും ചേരുന്ന പൊഴി പൂവാറിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിൻ്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആദ്യമായാണ് പൂവാര്‍ ഒരു സിനിമയുടെ പ്രധാന ലോക്കെഷനാകുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവ സമ്പത്തുമായാണ് ആൽവിൻ ഹെൻറി സ്വതന്ത്ര സംവിധായകനാകുന്നത്.

More in News

Trending

Recent

To Top