Connect with us

ആരാധകരെ അമ്പരപ്പിച്ച് പത്മനാഭന്റെ മണ്ണിൽ ജയറാമിൻ്റെ മാസ് എൻട്രി ! ഒപ്പം ബൈജുവും കണ്ണൻ താമരക്കുളവും !

Malayalam Breaking News

ആരാധകരെ അമ്പരപ്പിച്ച് പത്മനാഭന്റെ മണ്ണിൽ ജയറാമിൻ്റെ മാസ് എൻട്രി ! ഒപ്പം ബൈജുവും കണ്ണൻ താമരക്കുളവും !

ആരാധകരെ അമ്പരപ്പിച്ച് പത്മനാഭന്റെ മണ്ണിൽ ജയറാമിൻ്റെ മാസ് എൻട്രി ! ഒപ്പം ബൈജുവും കണ്ണൻ താമരക്കുളവും !

പട്ടാഭിരാമൻ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഭക്ഷണത്തിലെ മായം കലർത്തലും മറ്റുമാണ് സിനിമയിൽ ചർച്ചയായത് . ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ വിജയമാഘോഷിക്കാനും ആരാധകരുടെ പ്രതികരണം നേരിട്ടറിയാനും പട്ടാഭിരാമൻ ടീം തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്.

പത്മനാഭ തിയേറ്ററിൽ വളരെ സർപ്രൈസ് ആയാണ് ജയറാം , ബൈജു , സംവിധായകൻ കണ്ണൻ താമരക്കുളം എന്നിവർ എത്തിയത്. കാണികൾക്ക് ഇഷ്ടതാരത്തെ അടുത്ത് കാണാൻ സാധിച്ചതോടെ ആവേശം അലതല്ലി . എന്നാൽ ടീമിന്റെ വരവ് അറിഞ്ഞു ജയറാമിൻെറയും ബൈജുവിന്റേയും ആരാധകർ കാത്തു നല്കുന്നുണ്ടായിരുന്നു.

ഭക്ഷണത്തെ പറ്റി സംസാരിച്ച ചിത്രമായതിനാൽ പൊതിച്ചോറ് വിതരണം നടത്തിയാണ് ജയറാം തിയേറ്ററിൽ ആരാധകരെ കണ്ടതും സംസാരിച്ചതും. വളരെ ക്ഷമയോടെ താരങ്ങളും സംവിധയകനും ആരാധകർക്കൊപ്പം സെൽഫിക്കും ചിത്രം പകർത്താനും തയ്യാറായി.

mass entry by jayaram and pattabhiraman team

More in Malayalam Breaking News

Trending

Recent

To Top