Connect with us

ഇല്ലത്ത് ഇച്ചിരി ദാരിദ്ര്യം ആണേലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്തില്ല !- കല്ലട വിവാദം കത്തുമ്പോൾ കെ എസ് ആർ ടി സി ക്ക് ആയിരങ്ങളുടെ പിന്തുണ !

Malayalam Breaking News

ഇല്ലത്ത് ഇച്ചിരി ദാരിദ്ര്യം ആണേലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്തില്ല !- കല്ലട വിവാദം കത്തുമ്പോൾ കെ എസ് ആർ ടി സി ക്ക് ആയിരങ്ങളുടെ പിന്തുണ !

ഇല്ലത്ത് ഇച്ചിരി ദാരിദ്ര്യം ആണേലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്തില്ല !- കല്ലട വിവാദം കത്തുമ്പോൾ കെ എസ് ആർ ടി സി ക്ക് ആയിരങ്ങളുടെ പിന്തുണ !

കല്ലട ബസ് വിവാദം കനക്കുകയാണ് . ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റവും  സൂക്ഷ്മതയില്ലാത്ത സമീപനവും വെളിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനുപിന്നാലെ കെഎസ്ആർടിസി സർവീസിനെ പുകഴ്ത്തിയും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. 


കല്ലട ബസ്സിലെ ജീവനക്കാരുടെ ഗുണ്ടാ രീതിയിലുള്ള പെരുമാറ്റത്തെ തുടർന്ന് `ബോയ്ക്കോട്ട് കല്ലട´ എന്ന ഹാഷ് ടാഗും  സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൻറെ സ്വന്തം വാഹനമായ കെഎസ്ആർടിസി ഉപയോഗിക്കുക എന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. 


ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസുകളുടെ സമയക്രമം വ്യക്തമാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ബസുകളുടെ സമയക്രമം:

⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

mass campaign on kallada issue

More in Malayalam Breaking News

Trending

Recent

To Top