Connect with us

സ്പൈഡർമാന്റെയും , ഹൾക്കിന്റെയും സ്രഷ്ട്ടാവ് സ്റ്റാൻ ലീ വിടവാങ്ങി ..

Malayalam Breaking News

സ്പൈഡർമാന്റെയും , ഹൾക്കിന്റെയും സ്രഷ്ട്ടാവ് സ്റ്റാൻ ലീ വിടവാങ്ങി ..

സ്പൈഡർമാന്റെയും , ഹൾക്കിന്റെയും സ്രഷ്ട്ടാവ് സ്റ്റാൻ ലീ വിടവാങ്ങി ..

സ്പൈഡർമാന്റെയും , ഹൾക്കിന്റെയും സ്രഷ്ട്ടാവ് സ്റ്റാൻ ലീ വിടവാങ്ങി ..

സ്‌പൈഡർമാൻ മുതൽ സൂപ്പർ കഥാപാത്രങ്ങളെ സൃഷ്ടിച്ച സ്റ്റാൻ ലീ അന്തരിച്ചു . സ്‌പൈഡര്‍മാന്‍, ദ ഹള്‍ക്ക്, ദ ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങിയ സാങ്കല്‍പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവായിരുന്നു. തൊണ്ണൂറ്റഞ്ചു വയസായിരുന്നു.

അമേരിക്കന്‍ കോമിക് പുസ്തകമായ മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുള്ള കഥകളുടെ രചയിതാവും എഡിറ്ററും പ്രസാധകനുമൊക്കെയായിരുന്നു അദ്ദേഹം. മാര്‍വല്‍ കോമിക്‌സിലെ മുതിര്‍ന്ന എഴുത്തുകാരനും പിന്നീട് പ്രസാധകനുമായ സ്റ്റാന്‍ലീ സമകാലിക കോമിക് പുസ്തക ശില്പിയായി കരുതപ്പെടുന്നു.

1922 ഡിസംബര്‍ 22ന് ജനിച്ച ഇദ്ദേഹം 1961ലാണ് മാര്‍വല്‍ കോമിക്‌സില്‍ ചേരുന്നത്. സ്‌പൈഡര്‍മാന്‍, X മെന്‍, ദ ഫന്റാസ്റ്റിക് ഫോര്‍, അവഞ്ചേഴ്‌സ്, ദ ഹള്‍ക്ക്, ബ്ലാക്ക് പാന്ഥര്‍ എന്നീ സൂപ്പര്‍ഹിറ്റുകളായ സാങ്കല്‍പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവയില്‍ പലതും സിനിമകളായി പിന്നീട്.

മാര്‍വല്‍ കഥാപാത്രങ്ങളെ ആസ്പദമാക്കിയിറങ്ങിയിറങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ റിലീസാവുന്ന അവഞ്ചേര്‍സ്-4 ലാണ് അവസാനമായി അഭിനയിച്ചത്.

marvel comic writer stan lee passes away

More in Malayalam Breaking News

Trending

Recent

To Top