‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’; മരട് 357 വെളളിത്തിരയിൽ..
Published on
കേരളം ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ട മരട് ഇനി സിനിമയിലൂടെ. മരട് 357 ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിന് ശേഷമാണ് മരട് 357 സംവിധാനം ചെയ്യുന്നത്
‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
marad issue
Continue Reading
You may also like...
Related Topics:
