മലയാളികളുടെ ഇടയിൽ ഇന്നും ശ്രദ്ധ നേടുന്ന നായികയാണ് മന്യ. വളരെ ചുരുക്കം ചില സിനിമകളിലൂടെ സിനിമ പ്രേമികളുടെ മനസിലേക്ക് ഓടിക്കയറിയ താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. കുറച്ച് സിനിമകൾകൊണ്ട് തന്നെ മന്യയ്ക്ക് ആരാധകരെ നേടിയെടുക്കാനും സിനിമാ പ്രേമികൾക്ക് ഇഷ്ടപ്പെട്ട നടിയായി മാറാനും കഴിഞ്ഞിട്ടുണ്ട്. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം … Continue reading ‘ഭർത്താവുമായി പിരിഞ്ഞോ..?; പാപ്പരാസികൾക്ക് വ്യക്തമായ മറുപടി നൽകി നടി മന്യ; കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed