എന്റെ അച്ഛൻ അവിടെ മരിച്ച് കിടക്കുമ്പോൾ….. മമ്മൂട്ടിയെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം; പൃഥ്വിരാജിന്റെ നിലപാടിനെ കുറിച്ച് മനോജ് കെ ജയൻ!

മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾക്കിടയിൽ നിന്നും മത്സരിച്ച് കടന്നുവന്ന നടനാണ് പൃഥ്വിരാജ്. ഇന്നത്തെ മലയാള സിനിമകൾക്ക് എല്ലാം റിയലിസ്റ്റിക് ടച്ച് കൂടുതലാണ്. എന്നാൽ അതിനിടയിലും മാസ് സിനിമകളിലൂടെ തന്റെ താരമൂല്യം നിലനിർത്താൻ പൃഥിരാജ്. സിനിമാ ലോകത്ത് ആദ്യ കാലത്ത് വ്യാപക വിമർശനങ്ങൾ പൃഥിരാജിന് നേരെ വന്നിരുന്നു. പൃഥിരാജ് അഹങ്കാരി ആണെന്നും സ്വയം പുകഴ്ത്തൽ ആണെന്നും എന്നാൽ പരിഹാസവും വിമർശനങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ നെഗറ്റിവ് ആയി തനിക്ക് നേരെ വന്ന എല്ലാ ആരോപണങ്ങളെയും തൂത്തെറിഞ്ഞ് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ … Continue reading എന്റെ അച്ഛൻ അവിടെ മരിച്ച് കിടക്കുമ്പോൾ….. മമ്മൂട്ടിയെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം; പൃഥ്വിരാജിന്റെ നിലപാടിനെ കുറിച്ച് മനോജ് കെ ജയൻ!