Connect with us

മനോജ് കെ ജയന്റെ ഭാര്യ ആ കാര്യത്തിൽ ഉർവശിയെ വെല്ലും; സമ്പാദിക്കുന്നത് കോടികൾ! ആശ ജയൻ നിസാരക്കാരിയല്ല

Actor

മനോജ് കെ ജയന്റെ ഭാര്യ ആ കാര്യത്തിൽ ഉർവശിയെ വെല്ലും; സമ്പാദിക്കുന്നത് കോടികൾ! ആശ ജയൻ നിസാരക്കാരിയല്ല

മനോജ് കെ ജയന്റെ ഭാര്യ ആ കാര്യത്തിൽ ഉർവശിയെ വെല്ലും; സമ്പാദിക്കുന്നത് കോടികൾ! ആശ ജയൻ നിസാരക്കാരിയല്ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. താരത്തിന്റെ ജീവിതവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ആദ്യ ഭാര്യ നടിയായ ഉർവശിയായിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം എന്നും പ്രേക്ഷകരെ അഭുതപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പിന്നീട് ഇവരുടെ വിവാഹ മോചനവും ആരാധകരെ ഞെട്ടിച്ചിരുന്നു. നടി ഉർവശിയുമായുള്ള ആദ്യ വിവാഹം വിജയകമായില്ലെങ്കിലും ആശയുമായുള്ള രണ്ടാം വിവാഹത്തിൽ മനോജ് കെ ജയൻ‌ ഏറെ സന്തുഷ്ടനാണ്.

അന്നും ഇന്നും സിനിമാ ജീവിതത്തിൽ എത്ര തിരക്ക് ഉണ്ടെങ്കിലും ഫാമിലിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മനോജ് കെ ജയൻ‌. ‌ആശ തന്റെ ജീവിതത്തിൽ വന്ന ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കുടുംബ ജീവിതം എങ്ങനെയാവണമെന്നും, നമ്മൾ എങ്ങനെ ജീവിക്കണമെന്നും ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണെന്നും സ്നേഹം എന്തെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണെന്നും ദാമ്പത്യത്തിൽ ഒരാൾ ആ​ഗ്രഹിക്കുന്നതെല്ലാം തനിക്ക് ലഭിക്കുന്നുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ ആ കാര്യത്തിൽ ആശയാണ് മുന്നിലെന്ന് മനോജ് പറയാതെ പറയുന്നു. മാത്രമല്ല കുടുംബം മാത്രമല്ല ഒപ്പം വർക്കിലും അങ്ങനെ തന്നെ ആണ് ആശ എന്നാണ് തെളിയിക്കുന്നത്. ഒരേസമയം കുടുംബവും കരിയറും ആശ ശ്രദ്ധക്കുന്നുണ്ട്.

അതേസമയം മനോജിന്റെയും ആശയുടെയും മകൻ ഇപ്പോൾ ലണ്ടനിലാണ് പഠിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം യുകെയിലെ ഒരു കമ്പനി ഡയറക്ടറാണ് ആശ. 2021 ഓ​ഗസ്റ്റ് 18 നാണ് ഡയറക്ടറായി ആശ ചുമതല ഏറ്റത്. മാർക്കറ്റിം​ഗ് പ്രൊട്ടക്ഷൻ അഡ്വൈസർ എന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ ആശ രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷങ്ങളാണ് ആശയുടെ മാസവരുമാനം എന്നാണ് റിപ്പോർട്ടുകൾ.

Continue Reading
You may also like...

More in Actor

Trending