Connect with us

റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്… എനിക്ക് അത് അപമാനമാണ്, റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും ഞാൻ സപ്പോർ‍ട്ട് ചെയ്യുന്നില്ല; മനോജ് കുമാർ

Malayalam

ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും ഷോയെ കുറിച്ച് റിവ്യൂസ് പങ്കുവെക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് സീരിയൽ താരം മനോജ് കുമാർ. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് അഭിപ്രായങ്ങൾ മനോജ് കുമാർ പങ്കുവെക്കാറുള്ളത്.

ഇപ്പോഴിത സീസൺ ഫോറിലെ മത്സരാർഥി റോബിനെ കുറിച്ചും സീസൺ ഫൈവിലെ മത്സരാർഥി അഖിൽ മാരാരെ കുറിച്ചും മനോജ് കുമാർ നടത്തിയ പരാമർശങ്ങളാണ് വൈറലാകുന്നു

വീഡിയോ കാണാം

Continue Reading

More in Malayalam

Trending

Recent

To Top