Connect with us

മനോഹരത്തിന് ഹാർട്ടിക് വിജയം പ്രീതീക്ഷിച്ച് ആരാധകർ!

Malayalam

മനോഹരത്തിന് ഹാർട്ടിക് വിജയം പ്രീതീക്ഷിച്ച് ആരാധകർ!

മനോഹരത്തിന് ഹാർട്ടിക് വിജയം പ്രീതീക്ഷിച്ച് ആരാധകർ!

നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിനീത് ശ്രീനിവാസന്റെ ഏറ്ററ്വും പുതിയ ചിത്രമായ മനോഹരത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.ശ്രീനിവാസന് ഹാർട്ടിക് വിജയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ചിത്രത്തിന്റെ പാട്ടും ട്രെയ്‌ലറും പുറത്തുവന്നപ്പോൾ തന്നെ ആരാധകർ വലിയ സപ്പോർട്ടാണ് നൽകിയത്.അൻവർ സാദിഖ് സംവിദാനം ചെയ്യുന്ന ചിത്രത്തിൽ പാലക്കാടിന്റെ ഗ്രാമീണഭംഗിയുടെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത് എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ മനു എന്ന കഥപത്രത്തെക്കുറിച്ച് വിനീത് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.അതുകൊണ്ട് തന്നെ താരത്തിന്റെ ആ പുതിയ വേഷം എങ്ങനെ ആയിരിക്കുമെന്ന ആകാംഷയാണ് ഇപ്പോൾ ആരാധകർക്കുള്ളത്.ചിത്രം വലിയ വിജമായിരിക്കുമെന്ന വിശ്വാസവും ആരാധകർക്കുണ്ട് .ഇതിനുമുൻപ് പുറത്തിറങ്ങിയ അരവിന്ദന്റെ അഥിതികൾ,തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവ വലിയ വിജയമായിരുന്നു അതാണ് പ്രേക്ഷകർക്ക് എവിടെയും പ്രതീക്ഷ നൽകുന്നത്.

മനോഹരത്തിൻ്റെ തിരക്കഥ വായിക്കുമ്പോൾ, ഓരോ പേജിൽ നിന്ന് ഓരോ പേജിലേക്ക് പോകുമ്പോഴും വളരെ ഇൻ്ററസ്റ്റിങ്ങായിരുന്നു. തിരക്കഥ തന്നെയാണ് ചിത്രം തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം. അത് കൂടാതെ സംവിധായകൻ അൻവറിൻ്റെ കൂടെ മുൻപ് ഞാൻ ഒരു സിനിമ ചെയ്തിട്ടുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻവര്‍ തെരഞ്ഞെടുത്ത ടെക്ക്നിക്കൽ ടീമംഗങ്ങളും വളരെ കഴിവുറ്റവരാണ്. അങ്ങനെ ഒരുപാട് നല്ല ഘടകങ്ങൾ ഒത്തുവന്നത് ഈ സിനിമയ്ക്ക് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. അതിലൊക്കെ തന്നെ വളരെ സന്തോഷമുണ്ടെന്നും വിനീത് ശ്രീനിവാസൻ ഒരു പ്രമുഖ മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.എന്തായാലും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

manoharam will release tomorrow

Continue Reading
You may also like...

More in Malayalam

Trending

Recent

To Top