തോൽക്കാൻ മനസ്സില്ല! പരസ്യമായി അട്ടഹാസിച്ച് മഞ്ജു വാര്യർ..; മഞ്ജു വീണത് ആ ഒറ്റകാര്യത്തിൽ; 14 വർഷത്തെ കുറ്റംബോധം!
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. ”
It’s not about being good at something. It’s about being good to you; എന്തെങ്കിലും ഒന്ന് നല്ലതായിരുന്നു എന്നതല്ല, പകരം അത് നിങ്ങൾക്ക് നല്ലതാണോ എന്നതാണ് കാര്യം” എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് മഞ്ജു കുറിച്ചിരിക്കുന്നത്.
അതേസമയം രണ്ടാം വരവിൽ മഞ്ജു ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാത്ത ആളാണ്. മാത്രമല്ല പുത്തൻ ചിത്രങ്ങളിൽ താരത്തിന്റെ ലുക്ക് ഇപ്പോഴും ശ്രദ്ധ നേടാറുമുണ്ട്.
നിലവിൽ മഞ്ജു പങ്കു വച്ച പുത്തൻ രീൽസിൽ മഞ്ജുവിന്റെ തന്നെ പൊട്ടിച്ചിരിയാണ് മുഴങ്ങുന്നത് എന്നാണ് വ്യക്തമാകുന്നത്. ഇതിനു നിരവധി കമന്റുകളാണ് വരുന്നത്. മഞ്ജുവിന്റെ ഈ അട്ടഹാസം കേട്ടിരുന്നോ; വിജയത്തിന്റെ, തോൽക്കാൻ മനസ്സില്ലാത്ത,
ജീവിതം ഏറെ ആസ്വദിക്കുന്ന മഞ്ജുവിന്റെ ചിരി കാതിൽ മുഴങ്ങുമ്പോൾ ശരിക്കും ഒരു ഇൻസ്പിരേഷൻ വരുന്നു മനസ്സിൽ എന്നാണ് ഒരു ആരാധിക വീഡിയോയ്ക്ക് താഴെ ഇട്ടിരിക്കുന്ന കമന്റ്.