ഡാൻസിലും കൊറിയോ​ഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും, അക്കാര്യത്തിൽ മഞ്ജുവിനെ സമ്മതിച്ചേ മതിയാകൂ..; മഞ്ജുവിനെ കുറിച്ച് വൈറലാകുന്ന കമെന്റ് !

ഇന്ന് മലയാള സിനിമയിൽ പ്രായം കൊണ്ടും അഭിനയ ജീവിതം കൊണ്ടും ഏറെ മുതിർന്ന താരമാണ് മഞ്ജു വാര്യർ. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയായി വന്ന് പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ പക്വതയോടെ ചെയ്ത് എല്ലാവരേയും വിസ്മയിപ്പിച്ചിട്ടുണ്ട് മഞ്ജു. രണ്ടാം വരവിലും യുവ നായികമാർക്കൊപ്പം മഞ്ജുവിനും നായികയാകാൻ സാധിച്ചു എന്നത് മലയാളി പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടുമാത്രമാണ്. 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു വാര്യർ രണ്ടാം വരവ് നടത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത … Continue reading ഡാൻസിലും കൊറിയോ​ഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും, അക്കാര്യത്തിൽ മഞ്ജുവിനെ സമ്മതിച്ചേ മതിയാകൂ..; മഞ്ജുവിനെ കുറിച്ച് വൈറലാകുന്ന കമെന്റ് !