Connect with us

ലക്ഷങ്ങൾ മുടക്കി മഞ്ജു വാര്യർ സർജറി ചെയ്തു? 46-ാം വയസിൽ സംഭവിച്ചത്..? ആ രഹസ്യം തുറന്നടിച്ച് ഡോക്ടർ

Actress

ലക്ഷങ്ങൾ മുടക്കി മഞ്ജു വാര്യർ സർജറി ചെയ്തു? 46-ാം വയസിൽ സംഭവിച്ചത്..? ആ രഹസ്യം തുറന്നടിച്ച് ഡോക്ടർ

ലക്ഷങ്ങൾ മുടക്കി മഞ്ജു വാര്യർ സർജറി ചെയ്തു? 46-ാം വയസിൽ സംഭവിച്ചത്..? ആ രഹസ്യം തുറന്നടിച്ച് ഡോക്ടർ

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് മഞ്ജു വാര്യർ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിൽ വമ്പൻ സർപ്രൈസുകളാണ് നടി നൽകിയത്. അതിലൊന്നായിരുന്നു മഞ്ജുവിന്റെ മേക്കോവർ.

46 വയസാകുമ്പോഴുമുള്ള താരത്തിന്റെ ലുക്ക് പലപ്പോഴും ചർച്ചയായിരുന്നു. മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നത് പലരുടെയും ചോദ്യമാണ്. ഇതിനു ഒരു ചിരി മാത്രമായിരുന്നു മഞ്ജുവിന്റെ ഉത്തരം. ഇതോടെ മഞ്ജു വാര്യർ പ്ലാസ്റ്റിക്ക് സർജറി ചെയ്തോ എന്ന തരത്തിലാണ് വാർത്തകൾ വന്നത്.

അതേസമയം ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ ഫാത്തിമ നിലുഫർ ഷെരീഫ്. ‘

മഞ്ജു വാര്യർ സർജറി ചെയ്തിട്ടുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട്, എന്നാൽ അവർ യാതൊന്നും ചെയ്തിട്ടില്ലെന്നും ആള് തന്നെയാണ് സ്കിൻ കറക്ട് ചെയ്യുന്നതെന്നും ഫാത്തിമ പറയുന്നു.

മാത്രമല്ല മഞ്ജു വാര്യർ കൃത്യമായ പ്രൊഡക്ട് തിരഞ്ഞെടുത്തും, ന്യൂട്രീഷൻ സപ്ലിമെന്റെടുക്കുന്നതും മാത്രമല്ല അവർക്ക് നല്ല ലൈഫ് സ്റ്റൈലാണെന്നും കൃത്യമായ ഭക്ഷണം , കൃത്യമായ ഉറക്കം എല്ലാം കൂടിയാകുമ്പോൾ നമ്മുടെ ക്ലിനിക്കിൽ വെറുതെ റിവ്യൂന് വേണ്ടി വരേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും ഡോ ഫാത്തിമ വ്യക്തമാക്കി.

മഞ്ജുവിന്റെ അവരുടെ സ്കിൻ സ്റ്റേബിൾ ആണെന്നും ഡോക്ടർ പറയുന്നുണ്ട്. നാട്ടുകാർ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും ചർമ്മത്തിലെ യുവത്വം നിലനിർത്താൻ അവർ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കൃത്യമായ ജീവിതശൈലിയിലൂടെ മാത്രമേ ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ സാധിക്കൂ എന്നും ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ ഫാത്തിമ നിലുഫർ ഷെരീഫ് കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actress

Trending