Connect with us

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് കേക്കില്‍ കിടിലന്‍ പണികൊടുത്ത് സുഹൃത്ത്

Malayalam

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് കേക്കില്‍ കിടിലന്‍ പണികൊടുത്ത് സുഹൃത്ത്

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് കേക്കില്‍ കിടിലന്‍ പണികൊടുത്ത് സുഹൃത്ത്

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവിന്റെ പിറന്നാള്‍ കഴിഞ്ഞദിവസമായിരുന്നു.പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിന്റെ ക്ലിനിക്കില്‍ വച്ച് മഞ്ജു കേക്ക് മുറിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാ തവണത്തേയും പോലെ സിമ്പിള്‍ ലുക്കിലാണ് മഞ്ജു പിറന്നാള്‍ ആഘോഷ വീഡിയോയിലല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേക്ക് മുറിക്കുന്നതിന് മുന്‍പ മെഴുകുതിരി ഊതി കൊടുത്തുന്നതാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. മെഴുകുതിരി കെടുത്തിയിട്ടും വീണ്ടും തെളിയുകയാണ്, മഞ്ജു കഷ്ടപ്പെട്ട് മെഴുക് കെടുത്തുന്നത് വീഡിയോയില്‍ കാണാം. മഞ്ജുവിന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോയിലൂടേയും താരത്തിന് നിരവധി പേര്‍ ആശംസയുമായി എത്തിയിട്ടുണ്ട്

More in Malayalam

Trending