കുട്ടി സ്റ്റാർ ഹാപ്പി; ജനിച്ച് മുപ്പത്തിയെട്ടാമത്തെ ദിവസം അച്ഛൻ്റെ ആദ്യ സീരിയലിലൂടെ മകളും അഭിനയത്തിലേക്ക് ; മഞ്ഞിൽ വിരിഞ്ഞ പൂവിലെ ധ്വനി വാവയ്ക്ക് ഫാൻസ്‌ ഉണ്ടോ?!

യുവാ കൃഷ്ണയും മൃദുലാ വിജയിയും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. രണ്ടാളും മുൻനിര ടെലിവിഷൻ ചാനൽ സീരിയലുകളിൽ നായിക, നായകനായി അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. പ്രണയവിവാഹമല്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. ഒരു മാസം മുന്‍പാണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ മകളെ അഭിനയിപ്പിക്കാന്‍ പോവുന്നതിന്റെ സന്തോഷമാണ് പുതിയ വീഡിയോയിലൂടെ മൃദുല പങ്കുവച്ചിരിക്കുന്നത്. ധ്വനി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയതായി … Continue reading കുട്ടി സ്റ്റാർ ഹാപ്പി; ജനിച്ച് മുപ്പത്തിയെട്ടാമത്തെ ദിവസം അച്ഛൻ്റെ ആദ്യ സീരിയലിലൂടെ മകളും അഭിനയത്തിലേക്ക് ; മഞ്ഞിൽ വിരിഞ്ഞ പൂവിലെ ധ്വനി വാവയ്ക്ക് ഫാൻസ്‌ ഉണ്ടോ?!