റിപ്പര്‍ ചന്ദ്രനായി മണികണ്ഠന്‍ ആചാരി.
By
Published on
റിപ്പര്‍ ചന്ദ്രനായി മണികണ്ഠന്‍ ആചാരി.
ഒരു കാലത്ത് കേരളത്തില്‍ ഇരുട്ടിന്‍റെ മറവില്‍ ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തി കൊലപാതക പരമ്പര സൃഷ്ടിച്ച ‘റിപ്പര്‍ ചന്ദ്രന്‍ ‘എന്ന കൊടും കുറ്റവാളിയുടെ കഥ സിനിമയാകുന്നു.’സന്തോഷ് പുതുക്കുന്ന്’ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘മണികണ്ഠന്‍ ആചാരി’ യായിരിക്കും റിപ്പര്‍ ചന്ദ്രന്‍റെ റോളിലെത്തുക.
വടക്കന്‍ കേരളത്തിലും കര്‍ണാടകത്തിലുമായി കോളിളക്കം സൃഷ്ടിച്ച14 തെളിയിക്കപ്പെട്ട കൊലപാതകങ്ങളിലെ പ്രതിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. റിപ്പര്‍ ചന്ദ്രന്‍റെ ജീവിതത്തെ കടം കൊണ്ട് രഞ്ജിരാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ.സജി മോനാണ് തിരക്കഥയുംസംഭാഷണവുമൊരുക്കുന്നത്.
ചിത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
written by ashiq rock
manikandan as ripper chandran
Continue Reading
You may also like...
Related Topics:manikandan achari, ripper chandran