Malayalam
പിറന്നാളിനോടനുബന്ധിച്ച് മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ..
പിറന്നാളിനോടനുബന്ധിച്ച് മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ..
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ് . രണ്ടു തവണ ക്യാൻസറിനെ തോല്പിച്ച് സിനിമയിൽ സജീവമായി നിൽക്കുന്ന താരം. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വൈറലായിരിക്കുന്നത്. ചിത്രങ്ങൽ കാണുന്നവർ ഇത് മലയാള നടി മംമ്ത തന്നെയാണോയെന്ന് ഒരുനിമിഷം ചിന്തിച്ച് പോകും.
താരത്തിന്റെ പി റന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. മംമ്ത യെ ഇത്ര മനോഹരമാക്കിയത് വൈഷ്ണവ് എന്ന ഫോട്ടോഗ്രാഫറാണ് . ഏത് തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്നു മുൻപ് തന്നെ മംമ്ത തെളിയിച്ചിരുന്നു. മലയാളത്തിൽ ടൊവീനോ നായകനാകുന്ന ഫോറെൻസിക് എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത് .എന്നാൽ തമി രണ്ട് ചിത്രങ്ങളിലാണ് പ്പോൾ അഭിനയിക്കുന്നത് . മലയാള സിനിമയിൽ ഏറെ ആരാധക പിന്തുണയുള്ള താരം കൂടിയാണ് മംമ്ത മോഹൻദാസ്.മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ താരമാണ്
ഹരി ഹരൻ ചിത്രം മയൂഖത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. ശേഷം താരം വളരെ പെട്ടന്നായിരുന്നു സിനിമയിൽ സജീവമായത്. എല്ലാ സൂപ്പർ താരങ്ങളോടാപ്പാവും,സംവിധായകർക്കൊപ്പവും എല്ലാം താരത്തിന് അവസരം ലഭിച്ചു.
വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം ശക്തമായ കഥാപാത്രമാണ്.താരത്തിൻറെ അസുഖത്തിന് മുന്നിൽ പോലും അടിയറവ് പറയാതെ, മുന്നിൽ നിന്ന് നേരിടുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
Mamtha Mohandhas