രോ​ഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു; ചികിത്സയ്ക്ക് മുൻപ് ഞാൻ ആദ്യം ആവശ്യപ്പെട്ടത് ആ ഒരു കാര്യം; ക്യാൻസർ ബാധിച്ച ദിനങ്ങൾ ഓർത്തെടുത്ത് മംമ്ത!

നിശ്ചയദാർഢ്യം കൊണ്ടും നിലപാടുകൾ കൊണ്ടും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നായികയാണ് മംമ്ത മോഹൻദാസ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധികളെ തരണം ചെയ്താണ് മുന്നേറുന്നത്. ക്യാൻസർ രോഗത്തെ ചെറുത്തു തോൽപ്പിച്ച താരം മലയാളി പ്രേക്ഷകർക്കിടയിലും ചർച്ചയായിരുന്നു. അതോടെ മംമ്ത മോഹൻദാസിന്റെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനകരമാണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന മംമ്ത തന്റെ വിഷമം നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. ക്യാൻസറിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിലും മംമ്തയ്ക്ക് വലിയ പങ്കുണ്ട്. അമേരിക്കയിൽ വെച്ച് … Continue reading രോ​ഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു; ചികിത്സയ്ക്ക് മുൻപ് ഞാൻ ആദ്യം ആവശ്യപ്പെട്ടത് ആ ഒരു കാര്യം; ക്യാൻസർ ബാധിച്ച ദിനങ്ങൾ ഓർത്തെടുത്ത് മംമ്ത!