കോളേജിൽ ബെസ്റ്റ് ആക്ടർ ആയിരുന്ന ഇദ്ദേഹം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു, നായക നടനാകാനുള്ള ആകാര ഭംഗിയുണ്ട് – നാൽപതു വർഷം മുൻപുള്ള ഒരു പരസ്യം ! ആളെ മനസിലായോ ?

മലയാള സിനിമയുടെ നെടും തൂണാണ് മമ്മൂട്ടി . ഒരുപക്ഷെ മലയാള സിനിമയിലെ അവസാന സൂപ്പര്താരങ്ങളിൽ ഒരാളാകും മമ്മൂട്ടി . കാരണം അദ്ദേഹം ചെയ്ത സിനിമകളുടെ വൈവിധ്യവും കഥാപാത്രങ്ങളുടെ വൈവിധ്യവുമൊക്കെ ജനങ്ങൾക്കിടയിൽ നല്ല രീതിൽ സ്വീകരിക്കപ്പെട്ടു . നാൽപതു വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടി സിനിമയെ സ്നേഹിച്ച് അഭിനേതാവ് ആയതാണ് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ സിനിമാമോഹ പരസ്യമാണ്. അബ്ഹനേതാവാകാൻ ആഗ്രഹിക്കുന്നു എന്ന പരസ്യം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.
കോളേജിൽ ബെസ്റ്റ് ആക്ടർ ആയിരുന്ന പി എ മുഹമ്മദ്‌കുട്ടി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു . നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനേടാനാകാനുള്ള അകാരഭംഗിയുണ്ട് . പുതുമുഖങ്ങളെ തേടുന്ന നിർമാതാക്കളും സംവിധായകരും ശ്രദ്ധിക്കുക പി എ മുഹമ്മദ്‌കുട്ടി , അഡ്വക്കേറ്റ് !
ഇതാണ് പരസ്യം . മലയാളികളുടെ പ്രിയ നടൻ ആണ് പരസ്യത്തിൽ പറഞ്ഞതൊക്കെ അക്ഷരത്തിൽ സത്യമാണെന്നു കാലങ്ങൾക്കു മുൻപേ തെളിയിച്ച് കഴിഞ്ഞു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...