Connect with us

മത ജാതി രാഷ്ട്രീയ കാർഡ് ഇറക്കാത്തതുകൊണ്ടല്ല: നല്ലൊന്നാന്തരം കഴിവ് ഉള്ളതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻ ലാലും ഫീൽഡ് ഔട്ട് ആകാതെ നില്ക്കുന്നത്; വൈറൽ ആവുന്ന കേരള ബോക്സ് ഓഫിസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

mammootty mohanlal

featured

മത ജാതി രാഷ്ട്രീയ കാർഡ് ഇറക്കാത്തതുകൊണ്ടല്ല: നല്ലൊന്നാന്തരം കഴിവ് ഉള്ളതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻ ലാലും ഫീൽഡ് ഔട്ട് ആകാതെ നില്ക്കുന്നത്; വൈറൽ ആവുന്ന കേരള ബോക്സ് ഓഫിസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മത ജാതി രാഷ്ട്രീയ കാർഡ് ഇറക്കാത്തതുകൊണ്ടല്ല: നല്ലൊന്നാന്തരം കഴിവ് ഉള്ളതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻ ലാലും ഫീൽഡ് ഔട്ട് ആകാതെ നില്ക്കുന്നത്; വൈറൽ ആവുന്ന കേരള ബോക്സ് ഓഫിസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മത ജാതി രാഷ്ട്രീയ കാർഡ് ഇറക്കാത്തതുകൊണ്ടല്ല: നല്ലൊന്നാന്തരം കഴിവ് ഉള്ളതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻ ലാലും ഫീൽഡ് ഔട്ട് ആകാതെ നില്ക്കുന്നത്; വൈറൽ ആവുന്ന കേരള ബോക്സ് ഓഫിസിന്റെ ഫേസ് ബുക്ക് പോസ്റ്റ്!

ഇതൊരു തുടക്കം മാത്രമാണ്, ഇനി മുതൽ ഒരു വിഭാഗത്തിന്റെ മത വികാരങ്ങളെ ആളിക്കത്തിക്കുന്ന വിധത്തിൽ നിരവധി ടാർഗെറ്റഡ് സിനിമകൾ പ്രതീക്ഷിക്കാം.ആരെങ്കിലും അതിനെതിരെ വിമർശിച്ചാൽ അവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കാം, ആക്രമിക്കപ്പെടാം, അല്ലെങ്കിൽ ഇതുപോലെ കേട്ടാൽ അറയ്ക്കുന്ന തെറി വിളികൾ കൊണ്ടു അഭിഷേകം ചെയ്യപ്പെടാം.

അതു ന്യായീകരിക്കാൻ,തെറി വിളിച്ചതിനെ ആക്രമിച്ചതിനെ, ഒക്കെ ന്യായീകരിക്കാൻ ഒരു വിഭാഗം ഇറങ്ങി പുറപ്പെട്ടേക്കാം, നോർത്തിൻഡ്യ യിലൊക്കെ പയറ്റി വിജയം കണ്ട അതേ ടെക്നിക് തന്നെ. അങ്ങനെ 2022 അവസാനം അത് മലയാളം സിനിമാ വ്യവസായത്തിലും തുടക്കം കുറിച്ചു. ഒരു ഉജ്ജ്വലമായ നീക്കം ആയി വേണം അതിനെ കാണാൻ. ഒറ്റയ്ക്ക് ഒരു സിനിമ പോലും വിജയിപ്പിക്കാൻ പോന്ന കഴിവോ ആരാധകവൃന്ദമോ ഇല്ലാത്ത ആർക്കും സ്വീകരിക്കാവുന്ന ഒന്ന്, സെൻസിറ്റിവ് ആയ വിഷയത്തെ ഉപയോഗിച്ചു ഒരു വിഭാഗത്തിന്റെ മത വികാരത്തെ ഉപയോഗപ്പെടുത്തി ഒരു പ്രത്യേക ഗ്രൂപ്പിൽ നിന്ന് വലിയ പിന്തുണ നേടിയെടുക്കുക, പൊടുന്നനെ വൻ വിജയം കൈവരിക്കുക. അതിനെ വിമര്ശിക്കുന്നവരെ ഭീഷണി പെടുത്താൻ തെറി വിളിക്കാൻ ഉള്ള ആർജവം ഇതില് നിന്നും ലഭിക്കുക. ഐഡിയ യുടെ പരസ്യ വാചകം പോലെ “വാട് ആൻ ഐഡിയ സർജി” ഇതേ വിഭാഗത്തിനെ ഉപയോഗിച്ചു കൊണ്ടു തന്നെ നിലനിൽക്കാൻ എളുപ്പം ആണ് എന്നതാകും ഇതിനൊക്കെ പ്രേരിപ്പിക്കുക, ഭാവിയിൽ ഇര വാദങ്ങൾ അവതരിപ്പിച്ചും, ഇതേ ഫോർമാറ്റിൽ സിനിമ ചെയ്തും തുടരാം, കാരണം കണ്ടന്റ് നേക്കാൾ ഇവിടെ വിറ്റു പോകുന്നത് മതവികാരവും രാഷ്ട്രീയവും ആണെന്ന് ഇരിക്കെ അവരുടെ സപ്പോർട്ട് മുടങ്ങാതെ കിട്ടിയാൽ മാത്രം മതികയാകും. എതിർ ശബ്ദങ്ങൾ തെറി വിളിച്ചു അടക്കുകയും ചെയ്യാം.

#മമ്മൂട്ടി #മോഹൻലാൽ എന്ന 2 പേരെ കുറിച്ചു ഓർക്കാതെ വയ്യ, ഒരു പിന്തുണയും ഇല്ലാതെയല്ലേ അവർ വന്നത്, ഒരുപാട് സിനിമകൾ ചെയ്ത് പരാജയപ്പെട്ടു പരാജയപ്പെട്ടു പയ്യെ പയ്യെ അഭിനയം കൊണ്ടു കഴിവ് കൊണ്ടു മാത്രം ജന മനസു കീഴടക്കി ഹൃദയത്തിൽ കുടിയേറുകയല്ലേ ചെയ്തേ.. കുറെ പടങ്ങൾ പൊട്ടിയപ്പോ ഫീൽഡ് ഔട്ട് ആകാതെ ഇരിക്കാൻ നിലനിൽക്കാൻ അവരവരുടെ മത ജാതി രാഷ്ട്രീയ കാർഡ് ഇറക്കിയോ അവർ ? ആ..പറയാൻ മറന്നു..അവർക്കെ അതിന്റെ ആവശ്യം ഇല്ല..നല്ല ഒന്നാന്തരം കഴിവ് ഉള്ളവർ ആണ്.. ഒരിടത്തുനിന്നും ഒരു പട്ടി കുഞ്ഞിന്റെ സപ്പോര്ട്ടും വേണ്ട, അന്നും വേണ്ടി വന്നില്ല, ഇന്നും വേണ്ട, നാളെയും വേണ്ട..അതുകൊണ്ട് എന്നും നിലനില്കുന്നു. ഇവരെ ഒക്കെ ആര് വിമര്ശിച്ചാലും ഇവർ ആരെയും ഫോണിൽ വിളിച്ചു തെറി വിളിക്കാറില്ല. കാരണം രാഷ്ട്രീയത്തിന്റെ ജാതിയുടെ മതത്തിന്റെ കുമിള കൊണ്ടു വീർപിച്ചതല്ല ഇവരുടെ നിലനിൽപ്പ്. അങ്ങനെ ഉണ്ടാക്കിയെടുത്ത വിജയത്തെ വിമർശിച്ചാൽ ഇപ്പൊ കൂടെ കൂടിയ കൂട്ടം ഇല്ലാതെ ആയാൽ താൻ ഒന്നും അല്ലാതെ ആകുമല്ലോ എന്നോർത്തു വിറളി പൂണ്ടു ഭീഷണി പെടുത്തിയേക്കാം രാജ്യദ്രോഹി ആക്കിയേക്കാം ഭീഷണി പെടുത്തിയേക്കാം കേട്ടാൽ അറയ്ക്കുന്ന തെറി വിളികളും ഉണ്ടാകും..ഇത് ഒരു തുടക്കം മാത്രം ആണ്.. ഇതൊരു സൂചന മാത്രം..ഭാവി ഇതിലും ഭീകരം ആയിരിക്കും..

This is just a beginning,from now on v can expect many targeted films that inflames the emotions of a group.If anyone speaks against it,they may be called traitors,may be attacked,or will b abused like this.V have seen this in north before,now this has been started in Malayalam film industry also.Its a brilliant move,actor without any previous solo hit movies or fan base,will get support from a certain group due to the religious political stand &
What an idea sir ji 🙏
Thinking about #Mohanlal & #Mammooty.They came without any support..ruled decades without any support..still rules our heart without any suppprt of political party / religion / cast.
Forgot to say they had talent…they made success with their talent…thats y it lasted..
Its just a beginning religion/poitics propaganda will rule mollywood in coming years…

More in featured

Trending

Recent

To Top