മലയാള സിനിമയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് നടൻ വികെ ശ്രീരാമന്‍. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള വളരെ രസകരമായ അനുഭവമാണ് ശ്രീരാമൻ പങ്കുവയ്ക്കുന്നത്. ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് ചോദിക്കരുതെന്നും അയാളുടെ മുഖം ഞാനും ഇതുവരെ ശരിക്കും കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട് . പുറംതിരിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയിലെ നടപ്പ് കണ്ടാൽ തന്നെ അറിയാം ആൾ ആരെന്ന്. ഇതുതന്നെയാണ് ആരാധകരും പറയുന്നത്. “ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും … Continue reading “ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിക്കുകയായിരുന്നു” ; ഈ പുറം തിരിഞ്ഞുനടക്കുന്നയാളെ എനിക്ക് അറിയില്ല; വികെ ശ്രീരാമന്റെ രസകരമായ കുറിപ്പ്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed