ബാലന്‍ എന്ന വേഷത്തില്‍ ഇന്ദ്രന്‍സ് ചേട്ടനെ വെച്ച് ചിന്തിച്ചിരുന്നു, പക്ഷെ ഇപ്പോഴത്തെ ഒരു രീതി വച്ച് ഇന്ദ്രന്‍സ് ചേട്ടനെ മാറ്റി ; റോഷാക്കിൻ്റെ തിരക്കഥാകൃത്ത് !

കഥകൊണ്ടും അവതരണം കൊണ്ടും മലയാള സിനിമയിലെ വേറിട്ട അനുഭവമായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സൃഷ്ടിച്ച സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് വരെ കാത്തുസൂക്ഷിക്കാന്‍ പറ്റി എന്നത് അണിയറക്കാരുടെ വിജയമായിരുന്നു. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ ലൂക്ക് ആന്‍റണി. ഇപ്പോഴിതാ, റോഷാക്കിന്റെ തിരക്കഥാകൃത്ത് സമീർ അബ്ദുള്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോഷാക്കിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന് ശേഷം മറ്റ് നടീനടന്മാരെ തീരുമാനിക്കാന്‍ ഒരുപാട് സമയമെടുത്തിരുന്നുവെന്നാണ് … Continue reading ബാലന്‍ എന്ന വേഷത്തില്‍ ഇന്ദ്രന്‍സ് ചേട്ടനെ വെച്ച് ചിന്തിച്ചിരുന്നു, പക്ഷെ ഇപ്പോഴത്തെ ഒരു രീതി വച്ച് ഇന്ദ്രന്‍സ് ചേട്ടനെ മാറ്റി ; റോഷാക്കിൻ്റെ തിരക്കഥാകൃത്ത് !