പഴയ കാറ് വിറ്റിട്ടാണ് പുതിയ കാർ വാങ്ങുക; കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല; ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ?; മമ്മൂട്ടിയുടെ വാക്കുകൾ !

മമ്മൂട്ടിയുടേതായി എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചർച്ച ഫിറ്റ്നെസും കാർ ക്രയിസും ആണ്. മമ്മൂട്ടിയുടേത് മാത്രമല്ല, മകന്‍ ദുല്‍ഖറിന്റേയും ഡ്രൈവിങ് ക്രയിസുകൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇരുവരും പുതിയ കാറുകള്‍ വാങ്ങിക്കുമ്പോഴും അത് ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യം ഒരു പുത്തൻ കാർ ബ്രാൻഡ് എത്തുന്നത് മമ്മൂട്ടിയുടെ വീട്ടിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ കാര്‍ കളക്ഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പടെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് … Continue reading പഴയ കാറ് വിറ്റിട്ടാണ് പുതിയ കാർ വാങ്ങുക; കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല; ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ?; മമ്മൂട്ടിയുടെ വാക്കുകൾ !