മലയാളത്തിൻ്റെ അഭിമാന നടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സിനിമയോടുള്ള മമ്മൂട്ടിയുടെ ആത്മാർത്ഥത തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും വിജയം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. നവാഗതരെന്നോ അനുഭവസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മകൻ ദുൽഖറും സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയുടെ കുടുംബം മലയാളത്തിൽ ഒരു ചർച്ചാ വിഷയം തന്നെയാണ്. എന്നാണ് ദുല്‍ഖറിനൊപ്പമുള്ള സിനിമയെന്ന് അടുത്തിടെയും അദ്ദേഹത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നിങ്ങളൊന്നിച്ചുള്ള സിനിമ … Continue reading അവള്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ല; ഇപ്പോള്‍ അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കൊച്ചുമകളെക്കുറിച്ച് വാചാലനായി മമ്മൂട്ടി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed