ഇഡിയറ്റ്…. തനിക്ക് ബുദ്ധി ഇല്ലെടോ… എന്ന് ദേഷ്യത്തിൽ മമ്മൂട്ടി ചോദിച്ചു…; ലാൽ ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; തിരിച്ച് ലാൽ ജോസ് പറഞ്ഞ മറുപടി !

മലയാള സിനിമയ്ക്ക് നല്ല പഴക്കം ചെന്നെങ്കിലും നടൻ മമ്മൂട്ടിയ്ക്ക് ഒട്ടും തന്നെ പഴമ അനുഭവപ്പെടുന്നില്ല. ഓരോ സിനിമയിലും പുതുമ കൂടിവരുന്നു എന്നുവേണം മമ്മൂട്ടിയെ കുറിച്ചുപറയാൻ. ഇപ്പോൾ മമ്മൂട്ടിയുടെ റോഷോക്കിലെ വിശേഷങ്ങളാണ് ഏറ്റവും കൂടുതൽ ചെക്കാ ചെയ്യപ്പെടുന്നത്. മമ്മൂട്ടിയുടെ പീക്ക് ടൈമിലാണ് ഇന്നും മമ്മൂട്ടി ഉള്ളതെന്നാണ് സിനിമാ ലോകം പറയുന്നത്. അന്നും ഇന്നും മികച്ച സംവിധായകരുടെ സിനിമകളിൽ നായകനായി തന്നെ മമ്മൂട്ടിക്ക് സാധിച്ചു. മമ്മൂട്ടിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ ലാൽ ജോസ്. പട്ടാളം, ഒരു മറവത്തൂർ കനവ് തുടങ്ങിയ … Continue reading ഇഡിയറ്റ്…. തനിക്ക് ബുദ്ധി ഇല്ലെടോ… എന്ന് ദേഷ്യത്തിൽ മമ്മൂട്ടി ചോദിച്ചു…; ലാൽ ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; തിരിച്ച് ലാൽ ജോസ് പറഞ്ഞ മറുപടി !